Tuesday 5 March 2013

അന്ന്,
കൈക്കുടന്നയില്‍നിന്നൂര്‍ന്നു പോയ
മഞ്ചാടിക്കുരു
ഇടവഴിയിലിന്നൊരു ഓര്‍മ്മമരം



No comments:

Post a Comment