Tuesday 5 March 2013

സ്വപ്ന മന്ദാരങ്ങള്‍
മിഴികള്‍ തുറക്കും രാത്രി
ഞാനിന്നൊരു പൂമൊട്ട്
നിന്‍ നിലാസ്പര്‍ശമേറ്റ്
വിടരുന്നു ഞാനും !!!

No comments:

Post a Comment